
konnivartha.com: പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് കെ. പി. രാധാകൃഷ്ണന്‍, സെക്രട്ടറി പി. ജി. ആനന്ദന്‍, വൈസ് പ്രസിഡന്റ് വി. കെ. പുരുഷോത്തമന്‍ പിള്ള, ജോയിന്റ് സെക്രട്ടറി നീതു രാജന്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്.