ക്വിറ്റ് ഇന്ത്യ സ്മൃതി സംഗമം കോന്നിയില്‍ നടത്തി

Spread the love

 

konnivartha.com: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ക്വിറ്റ് ഇന്ത്യ സമരത്തിൻ്റെ ഓർമ്മപുതുക്കി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ഗാന്ധി സ്ക്വയറിൽ ക്വിറ്റ് ഇന്ത്യ സ്മൃതി സംഗമം നടത്തി.

മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. എസ്. സന്തോഷ് കുമാർ, റോജി എബ്രഹാം, അഡ്വ റ്റി.എച്ച് സിറാജുദ്ദീൻ, സൗദ റഹിം, സി.കെ.ലാലു, തോമസ് കാലായിൽ, പ്രകാശ് പേരങ്ങാട്, അനിൽ വിളയിൽ, രാജീവ് മള്ളൂർ, ബിനു മരുതിമൂട്, സുലേഖ വി നായർ, ഷംന ഷബീർ, അർച്ചന ബാലൻ,ശോഭ മുരളി, അനിൽ ഇടയാടി, മോൻസി ഡാനിയേൽ, ബഷീർ കോന്നി, ബാബു പുളിമൂട്ടിൽ, റോബിൻചെങ്ങറ, തോമസ് കാരുവള്ളിൽ, ബിനു അട്ടച്ചാക്കൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!