വോട്ടര്‍ പട്ടിക: പുതുതായി പേര് ചേര്‍ക്കാന്‍ 68,538 അപേക്ഷ

Spread the love

 

തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പത്തനംതിട്ട ജില്ലയില്‍ പുതിയതായി പേരു ചേര്‍ക്കാന്‍ 68,538 പേര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു.

നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 652 അപേക്ഷയും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 4837 അപേക്ഷകളുമാണ് ഓഗസ്റ്റ് 11 (തിങ്കള്‍) വൈകിട്ട് 6.30 വരെ ലഭിച്ചത്.

error: Content is protected !!