കോന്നി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ ചേരും ( 15/08/2025 )

Spread the love

 

konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 2025 ആഗസ്റ്റ് 15 രാവിലെ 10 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് പ്രത്യേക ഗ്രാമസഭ ചേരും . പുനരുപയോഗ ഊര്‍ജ പദ്ധതികളുടെ പ്രോത്സാഹനം , അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പരിപാലനം,പഞ്ചായത്ത് പുരോഗതി സൂചികയുടെ പ്രചരണം എന്നിവയാണ് കാര്യ പരിപാടികള്‍

വൈസ് പ്രസിഡൻറ് റോജി ഏബ്രഹാം അധ്യക്ഷത വഹിക്കുകയും പ്രസിഡൻറ് അനി സാബു തോമസ് ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും എന്ന് സെക്രട്ടറി ദിപു റ്റി കെ, പ്രസിഡൻറ് അനി സാബു തോമസ് എന്നിവര്‍ അറിയിച്ചു .

 

error: Content is protected !!