നാഗാലാൻഡ് ഗവർണർ എൽ.ഗണേശൻ (80)അന്തരിച്ചു

Spread the love

 

നാഗാലാൻഡ് ഗവർണർ എൽ.ഗണേശൻ (80) അന്തരിച്ചു. ടി നഗറിലെ വസതിയിൽ വച്ച് വീണ് തലയ്ക്ക് പപരുക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

 

തമിഴ്‌നാട്‌  ബിജെപി പ്രസിഡന്റ് ഉൾപ്പെടെയുള്ള ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു.2021ൽ മണിപ്പുർ ഗവർണറായി. പിന്നീട് ബംഗാൾ ഗവർണറുടെ അധിക ചുമതലയും വഹിച്ചു. 2023ലാണ് നാഗാലാൻഡ് ഗവർണറായത്.മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗവുമായിരുന്നു

Nagaland Governor L Ganesan passed away.

error: Content is protected !!