മുൻ അക്കൗണ്ടന്റ് ജനറൽ ജയിംസ് കെ ജോസഫ് ​(76​)​ അന്തരിച്ചു

Spread the love

konnivartha.com: മു​ൻ​ ​അ​ക്കൗ​ണ്ട​ന്റ് ​ജ​ന​റ​ൽ​ ​ജ​യിം​സ് ​കെ ജോ​സ​ഫ് ​(76​)​ ​അ​ന്ത​രി​ച്ചു.സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു​ ​അ​ന്ത്യം.കേ​ര​ള,​ ​മ​ഹാ​രാ​ഷ്ട്ര,​ ​ത​മി​ഴ്നാ​ട് ​സം​സ്ഥാ​ന​ങ്ങ​ളു​ടെ​ ​അ​ക്കൗ​ണ്ട​ന്റ് ​ജ​ന​റ​ലാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ ​അ​ദ്ദേ​ഹം​ ​കെഎസ്ആർടിസി എംഡിയായും, കെസിഡിസി എംഡിയായും പ്രവർത്തിച്ചു. ദീപികയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

പൊൻക്കുന്നം കരിക്കാട്ടുക്കുന്നേൽ മുൻ വിദ്യാഭ്യാസ ഡയറക്ടർ എംവി ജോസഫിൻ്റെ മകനാണ്. ഭാര്യ ഷീലാ ജയിംസ്( മുൻ മന്ത്രി ബേബി ജോണിൻ്റെ മകൾ), മക്കൾ: ശാലിനി ജയിംസ്, തരുൺ ജയിംസ്, രശ്മി ജയിംസ്. സംസ്കാരം ആഗസ്റ്റ് 27ന് വൈകിട്ട് 4 മണിക്ക് മുട്ടട ഹോളി ക്രോസ് ദേവാലയത്തിൽ നടക്കും. ഭൗതിക ശരീരം ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം പിടിപി നഗറിലെ സ്വവസതിയിൽ എത്തിക്കും.

Former Accountant General James K. Joseph passes away

konnivartha.com: Former Accountant General James K. Joseph, 76, passed away here on Monday. He had served as Accountant General of Kerala, Maharashtra, and Tamil Nadu, and also served as MD of Kerala State Road Transport Corporation (KSRTC) and MD of Kerala State Industrial Development Corporation (KSIDC).

Son of M.E. Joseph, former deputy director of education, James K. Joseph also worked as the managing editor of Deepika daily. He is survived by his wife, Sheela James, daughter of former minister Baby John, and children Shalini James, Tarun James, and Reshmi James. The funeral will be held at 4 p.m. on Wednesday at Holy Cross Church, Muttada.

error: Content is protected !!