കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ : കോന്നി മേഖല കമ്മറ്റി ഓണം ആഘോഷം ഇന്ന് നടക്കും

Spread the love

 

konnivartha.com: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കോന്നി മേഖല കമ്മറ്റി ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണം ആഘോഷം ഇന്ന് വൈകിട്ട് നടക്കും .വിവിധ മേഖലകളിലെ പ്രമുഖര്‍ ആശംസകള്‍ നേരും . കോന്നി പ്രസ് ക്ലബുമായി സഹകരിച്ചു ആണ് ഓണം പ്രോഗ്രാം നടത്തുന്നത് .

കെ ജെ യു കോന്നിയില്‍ വര്‍ഷങ്ങളായി ഓണം പ്രോഗ്രാം നടത്തി വരുന്നുണ്ട് എന്ന് ഭാരവാഹികള്‍ പറഞ്ഞു .

പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ മികച്ച കൂട്ടായ്മയാണ് കെ ജെ യു . സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്തിലും മാധ്യമ രംഗത്തും വേറിട്ട ശബ്ദം ആണ് ഈ സംഘടന .

error: Content is protected !!