തമിഴ് സിനിമയുടെ ഷൂട്ടിംഗ് ഇന്ന് കോന്നിയില്‍ നടക്കും

Spread the love

 

konnivartha.com: തമിഴ് സിനിമയുടെ ഷൂട്ടിംഗ് ഇന്ന് വൈകിട്ട് കോന്നി കല്ലേലിയില്‍ നടക്കും . ഏറെ നാളുകള്‍ക്കു ശേഷം ആണ് കോന്നിയില്‍ സിനിമ ഷൂട്ടിംഗ് നടക്കുന്നത് . മാളികപ്പുറം സിനിമയുടെ ഷൂട്ടിംഗ് ഏറെ ദിവസം കോന്നി കല്ലേലി മേഖലയില്‍ നടന്നിരുന്നു .

നേരത്തെ നിരവധി സിനിമയുടെ ഷൂട്ടിംഗ് കോന്നി മേഖലയില്‍ നടന്നിരുന്നു .

error: Content is protected !!