
പത്തനംതിട്ട ആറന്മുള ആഞ്ഞിലി മൂട്ടില്‍ കടവ് പാലത്തില്‍ നിന്നും നദിയില്‍ ചാടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു . പന്തളം തോന്നല്ലൂർ പ്ലാമൂട്ടിൽപീടികയിൽ ഹോസ് വില്ലയിൽ ഷാനുവിൻ്റെ ഭാര്യ രേഷ്മ സജി ഡാനിയേലാണ് (31) മരിച്ചത്.
അടൂർ ഗവണ്മെന്റ് ആശുപത്രിയിൽ ഡയറ്റീഷനായി ജോലി ചെയ്യുകയായിരുന്നു.
പന്തളം നഗരസഭ കൗൺസിലറായ ലസിത നായരുടെ മകനാണ് മരിച്ച രേഷ്മയുടെ ഭർത്താവ് ഷാനു രാജ്. ഷാനുരാജ് ആദ്യ വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം രണ്ടാമത് വിവാഹം കഴിച്ചതാണ് രേഷ്മയെ