മഹാരാഷ്ട്ര ഗവർണറുടെ ചുമതലകൾ ആചാര്യ ദേവവ്രതിന് നല്‍കി

Spread the love

 

konnivartha.com: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് സി.പി. രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണർ സ്ഥാനം രാജി വെച്ച അവസരത്തിൽ, രാഷ്ട്രപതി ഗുജറാത്ത് ഗവർണറായ ആചാര്യ ദേവവ്രതിനെ സ്വന്തം ചുമതലകൾക്ക് പുറമേ മഹാരാഷ്ട്ര ഗവർണറുടെ ചുമതലകൾ കൂടി നിർവഹിക്കുന്നതിനായി നിയമിച്ചു.

Gujarat Governor Acharya Devvrat given additional charge of Maharashtra

Consequent upon demitting the office of Governor of Maharashtra by C. P. Radhakrishnan, due to his election as the Vice-President of India, the President of India has appointed Acharya Devvrat, Governor of Gujarat, to discharge the functions of the Governor of Maharashtra, in addition to his own duties.

error: Content is protected !!