
konnivartha.com; കോന്നി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ 2024 ഒക്ടോബർ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റ് നടത്തിയതിന്റെ പബ്ലിക് ഹിയറിങ് 2025 സെപ്റ്റംബർ മാസം 19 ന് വെള്ളിയാഴ്ച്ച രാവിലെ 10. 30 മണിക്ക് പ്രിയദർശിനി ടൌൺ ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
പൊതു ജനങ്ങളെല്ലാം മീറ്റിംഗ് പങ്കെടുക്കണമെന്ന് അറിയിക്കുന്നു.