
KONNIVARTHA.COM: വ്യാപാരി വ്യവസായി സമിതി കോന്നി യൂണിറ്റ് കമ്മറ്റി നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നാളെ ( 19/09/2025 )രാവിലെ ഒന്‍പതു മണി മുതല്‍ കോന്നി വൈസ്മെന്‍ ക്ലബില്‍ നടക്കും .
കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും . പൂക്കളം ,വടംവലി , വിവിധ കലാപരിപാടികള്‍ , ഓണക്കളികള്‍ ,ഓണ സദ്യ എന്നിവയാണ് പരിപാടികള്‍ എന്ന് ഭാരവാഹികള്‍ അറിയിച്ചു .