പമ്പയില്‍ നിന്നും മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ അടൂരില്‍ എത്തും

Spread the love

 

konnivartha.com: അയ്യപ്പസംഗമത്തിന്റെ ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മടക്കം ഹെലികോപ്റ്ററില്‍. രാവിലെ 11.30-ന് നിലയ്ക്കലെ ഹെലിപാഡില്‍നിന്ന് അദ്ദേഹം അടൂരിലേക്ക് മടങ്ങും.

അടൂരില്‍ മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷ സമാപനയോഗം അദ്ദേഹം ഉദ്ഘാടനംചെയ്യും. കെഎപിയുടെ ഹെലിപാഡിലാണ് മുഖ്യമന്ത്രി ഇറങ്ങുക.വെള്ളിയാഴ്ച രാത്രി 8.35-നാണ് അദ്ദേഹം പമ്പയില്‍ എത്തിയത്.

error: Content is protected !!