തിരുവനന്തപുരം-കോന്നി കെ എസ് ആര്‍ ടി സി ബസ്സ്‌ അനുവദിച്ചു

Spread the love

 

konnivartha.com: തിരുവനന്തപുരം-കോന്നി കെ എസ് ആര്‍ ടി സി ബസ്സ്‌ അനുവദിച്ചു . കോന്നി ഡിപ്പോയ്ക്ക് ആണ് പുതിയ ബസ്സും റൂട്ടും അനുവദിച്ചത്.AT 527 നമ്പര്‍ ഓർഡിനറി ബസ്സ്‌  ആണ്കോന്നി ഡിപ്പോയ്ക്ക്  അനുവദിച്ചത് . 

തിരുവനന്തപുരം-കോന്നി ബസ്സ്‌ നാളെ മുതല്‍ സര്‍വീസ് നടത്തും  .കോന്നി പുതിയ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 10.30 ന്  സര്‍വീസ് ആരംഭിക്കും .

കെ എസ് ആര്‍ ടി സി പുതിയതായി പുറത്തിറക്കിയ ഓർഡിനറി ബസ് EICHER കോന്നിയ്ക്ക് ഒപ്പം  നിരവധി ഡിപ്പോകൾക്കും അനുവദിച്ചു
AT 527 കോന്നി
AT 519 കൊട്ടാരക്കര
AT 520 പത്തനാപുരം
AT 521 പത്തനാപുരം
AT 522 പത്തനാപുരം
AT 528 പത്തനാപുരം
AT 523 കട്ടപ്പന
AT 524 വെള്ളറട
AT 525 കാട്ടാക്കട
AT 526 ആലുവ