
Konnivartha. Com :കൊക്കാത്തോട് കോട്ടാംപാറ ഈട്ടിമൂട്ടിൽ പടിക്കൽ മാരുതി മരം റോഡിലേക്ക് വീണു. വൈദ്യുതി ലൈനുകൾ പൊട്ടി. വാഹനങ്ങൾ കടന്നു പോകാൻ കഴിയുന്നില്ല.
കാൽനടയാത്രക്കാർക്കോ വാഹനങ്ങൾക്കോ കടന്നു പോകാൻ പറ്റാത്ത നിലയിലാണ് മരം കിടക്കുന്നത്.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടുകൂടിയുള്ള മഴയിലും കാറ്റിലും ആണ് മരം നിലം പതിച്ചത്. ഇത് വരെ മരം മുറിച്ചു നീക്കിയിട്ടില്ലയിട്ടില്ല. സമീപം തന്നെ മറ്റൊരു മരവും അപകട സ്ഥിതിയിൽ ആണ്