ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് കിരീടം:പാക്കിസ്ഥാനെ 5 വിക്കറ്റിന് തോല്‍പ്പിച്ചു

Spread the love

 

ഏഷ്യാ കപ്പ് കിരീടത്തിൽ ഒൻപതാം തവണ ഇന്ത്യ മുത്തമിട്ടു.പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

അർധസെഞ്ചറി നേടിയ തിലക് വർമ (53 പന്തിൽ 69), ശിവം ദുബെ (22 പന്തിൽ 33) , സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയത്തിന് കാരണം .അര്‍ധ സെഞ്ചുറി നേടിയ തിലക് വര്‍മയും നാലു വിക്കറ്റുകള്‍ നേടി പാക് നിരയെ തകര്‍ത്ത കുല്‍ദീപ് യാദവുമാണ് ഇന്ത്യയുടെ ഹീറോകള്‍.

Tilak Varma The Hero As India Beat Pakistan In Thriller To Clinch Asia Cup 2025

Tilak Varma saved his best for the last and played the innings of his career so far to take India to a thrilling win over Pakistan in the final of the Asia Cup 2025 on Sunday. Riding on Tilak Varma’s incredible 69 fancied India beat Pakistan by five wickets in the summit showdown to win their second Asia Cup title in the T20 format on Sunday.

India bowled out Pakistan for a modest 146 and then chased down the target of 147 with two balls remaining. Varma smashed an unbeaten 69 in 53 balls, while Shivam Dube contributed a breezy 22-ball 33 during a vital 60-run partnership for the fifth wicket.

error: Content is protected !!