കല്ലേലിക്കാവില്‍ ആദ്യാക്ഷരം പൂജ വെച്ചു

Spread the love

 

കോന്നി :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ( മൂലസ്ഥാനം ) ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനത്തിൽ താംബൂലം സമർപ്പിച്ചു പുസ്തകം പൂജ വെച്ചു.

ഇനി രണ്ടു നാൾ അക്ഷരപൂജയും ആയുധ പൂജയും നടക്കും.ദുർഗാഷ്‌ടമി ദിനമായ നാളെ (30/09/2025) ദുർഗാദേവിക്ക് പ്രത്യേക പൂജകള്‍ ഉണ്ട് . മഹാനവമി ദിനമായ ബുധന്‍ മഹാലക്ഷ്‌മിയെയും വിജയദശമി ദിനമായ വ്യാഴം മഹാ സരസ്വതിയെയുമാണ് പൂജിക്കുന്നത്. തുടർന്ന് വിദ്യാരംഭം ചടങ്ങുകൾ തുടങ്ങും