നേത്രരോഗവിദഗ്ധർക്കായി വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു

  konnivartha.com; കൊച്ചി : കേരള ഓഫ്താൽമിക് സർജൻമാരുടെ സംഘടന (KSOS) യും കൊച്ചി അമൃത ആശുപത്രിയും ചേർന്ന് നേത്രരോഗവിദഗ്ധർക്കായി വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. 200-ലധികം ഡോക്ടർമാർ പങ്കെടുത്ത ശില്പശാല രോഗപരിചരണത്തിലെ വിവിധ മേഖലകളായ രോഗനിർണയം മുതൽ ചികിത്സ മാർഗങ്ങളെ കുറിച്ച് വരെ ചർച്ച... Read more »

കൺസർവേഷൻ ബയോളജിസ്റ്റ്

നിലമ്പൂർ നോർത്ത് ഡിവിഷനുകീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ വന വികസന ഏജൻസിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു കൺസർവേഷൻ ബയോളജിസ്റ്റിനെ നിയമിക്കുന്നതിന് ഒക്ടോബർ 24ന് എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും. സുവോളജി/ ബോട്ടണി/ എൻവയോൺമെന്റൽ സയൻസസ്/ വൈൽഡ് ലൈഫ് ബയോളജിയിലുള്ള 55 ശതമാനം മാർക്കിൽ കുറയാതെയുള്ള പി.ജി. ആണ് യോഗ്യത.... Read more »

മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് വിരമിക്കൽ ആനുകൂല്യം

  മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് വിരമിക്കൽ ആനുകൂല്യം നൽകുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും ക്ഷേമനിധിയിൽ അടച്ച അംശാദായവും അനുയോജ്യമായ സർക്കാർ വിഹിതവും ചേർത്താണ് വിരമിക്കൽ ആനുകൂല്യം നൽകുക. നിലവിൽ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ അനുവദിച്ച... Read more »

കുന്നന്താനത്ത് വികസന സദസ് സംഘടിപ്പിച്ചു

  സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനും കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ സദസ് ഉദ്ഘാടനം ചെയ്തു. സുസ്ഥിരമായ വികസനം ലക്ഷ്യമാക്കിയാണ് ത്രിതല പഞ്ചായത്തിലെ... Read more »

വിഷന്‍ 2031:ഗതാഗത വകുപ്പ് സെമിനാര്‍ ഇന്ന് (ഒക്ടോബര്‍ 15)

  വിഷന്‍ 2031 ന്റെ ഭാഗമായി ‘ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യങ്ങള്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാര്‍ ഇന്ന് (ബുധനാഴ്ച, ഒക്ടോബര്‍ 15) രാവിലെ 8.30 മുതല്‍ തിരുവല്ല ബിലിവേഴ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍. ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ‘വിഷന്‍... Read more »

വികസന സദസുകള്‍ ഇന്ന് (ഒക്ടോബര്‍ 15ന് )

    konnivartha.com; വള്ളിക്കോട്, അരുവാപ്പുലം, കൊറ്റനാട്, കോട്ടാങ്ങല്‍, എഴുമറ്റൂര്‍, പന്തളം നഗരസഭ വികസന സദസുകള്‍ ഒക്ടോബര്‍ 15ന് അരുവാപ്പുലം, വള്ളിക്കോട്, കോട്ടാങ്ങല്‍, കൊറ്റനാട്, ഏഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തുകളിലെയും പന്തളം നഗരസഭയുടെയും വികസന സദസുകള്‍ ഒക്ടോബര്‍ 15ന് നടക്കും. ഉച്ചയ്ക്ക് 1.30 ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത്... Read more »

തദ്ദേശ തിരഞ്ഞെടുപ്പ് : ജില്ലയില്‍ 34 പഞ്ചായത്തുകളിലെ സംവരണ വാര്‍ഡ് നറുക്കെടുപ്പ് പൂര്‍ത്തിയായി

  konnivartha.com; ജില്ലയിലെ കോയിപ്രം, പുളിക്കീഴ്, റാന്നി ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 14 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു. ഇതോടെ... Read more »

കുമ്പഴ പുളിമുക്ക് : പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു

  ലോണ്‍ സൗകര്യത്തോടെ പത്തനംതിട്ട കുമ്പഴ പുളിമുക്കിന് സമീപം 9 സെന്റ്‌  സ്ഥലം ഉള്‍പ്പെടെ 42 ലക്ഷം രൂപയ്ക്ക് 3 ബെഡ്‌റൂം, കിണര്‍ വയറിംഗ് പ്ലംബിംഗ് പെയിന്റിംഗ് ടൈല്‍ വര്‍ക്ക് ഉള്‍പ്പെടെ ബ്രാന്റഡ് മെറ്റീരിയല്‍ ഉപയോഗിച്ച് പ്രീമിയം ക്വാളിറ്റിയില്‍ പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു... Read more »

തദ്ദേശ തിരഞ്ഞെടുപ്പ് : പുതുതായി പേര് ചേര്‍ക്കാന്‍ ജില്ലയില്‍ 14669 അപേക്ഷ

  konnivartha.com; തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14 വരെ പുതുതായി പേര് ചേര്‍ക്കാന്‍ പത്തനംതിട്ട ജില്ലയില്‍ ആകെ 14669 അപേക്ഷ ലഭിച്ചു. സെപ്റ്റംബര്‍ രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക സെപ്റ്റംബര്‍... Read more »
error: Content is protected !!