Digital Diary വിദ്യാരംഭം ചടങ്ങുകൾ സമർപ്പിച്ചു News Editor — ഒക്ടോബർ 2, 2025 add comment Spread the love കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് തിരു സന്നിധിയിൽ വിജയ ദശമിയോട് അനുബന്ധിച്ച് വിദ്യാരംഭം ചടങ്ങുകൾ സമർപ്പിച്ചു. തുടർന്ന് നവ ഭാവങ്ങളെ ഉണർത്തി വിദ്യാദേവി പൂജ,പരാശക്തി അമ്മ പൂജ, വന ദുർഗ്ഗ അമ്മ പൂജ എന്നിവയും സമർപ്പിച്ചു kalleli kavu kallely kavu konni vartha oorali kavu vidhyarambham 2025 Vidyarambha ceremony dedicated വിദ്യാരംഭം ചടങ്ങുകൾ സമർപ്പിച്ചു