തദ്ദേശ തിരഞ്ഞെടുപ്പ് : പുതുതായി പേര് ചേര്‍ക്കാന്‍ ജില്ലയില്‍ 14669 അപേക്ഷ

Spread the love

 

konnivartha.com; തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14 വരെ പുതുതായി പേര് ചേര്‍ക്കാന്‍ പത്തനംതിട്ട ജില്ലയില്‍ ആകെ 14669 അപേക്ഷ ലഭിച്ചു.

സെപ്റ്റംബര്‍ രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 29 ന് കരടായി വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒക്ടോബര്‍ 14 വരെ അവസരമുണ്ടായിരുന്നു. നിലവിലെ പട്ടികയില്‍ വിവരം തിരുത്തുന്നതിന് 207 അപേക്ഷകളും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പേര് മാറ്റത്തിന് 1793 അപേക്ഷയും ലഭിച്ചു.

Local body elections: 14669 applications for new names in the district

A total of 14,669 applications were received in Pathanamthitta district from September 29, when the draft voter list was published ahead of the local body general elections, to October 14. The final voter list, which was revised on September 2, was republished as a draft on September 29. There was an opportunity to make changes in it until October 14. 207 applications were received to correct information in the current list and 1,793 applications to change names from one place to another.

error: Content is protected !!