
konnivartha.com; ജില്ലയിലെ കോയിപ്രം, പുളിക്കീഴ്, റാന്നി ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 14 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു. ഇതോടെ ജില്ലയില്‍ 34 ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡ് നറുക്കെടുപ്പ് പൂര്‍ത്തിയായി.
അയിരൂര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 3-വെള്ളിയറ, 7-പേരൂര്‍ച്ചാല്‍, 9-കൈതക്കോടി, 10-കോറ്റാത്തൂര്‍, 11-ഞുഴൂര്‍, 12-അയിരൂര്‍, 13-ചെറുകോല്‍പ്പുഴ, 14-പുത്തേഴം
പട്ടികജാതി സംവരണം 1-ഇട്ടിയപ്പാറ.
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-നല്ലൂര്‍ സ്ഥാനം, 6-തേവര്‍കാട്, 7-മാമൂട്, 8-വടികുളം, 9-ഓതറ, 12-കോഴിമല, 13-നന്നൂര്‍
പട്ടികജാതി സ്ത്രീ സംവരണം 15-കാരുവള്ളി, 17-വള്ളംകുളം
പട്ടികജാതി സംവരണം 4-മുരിങ്ങശ്ശേരി.
കോയിപ്രം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-കുമ്പനാട് വടക്ക്, 6-പുല്ലാട് വടക്ക്, 9-പൂവത്തൂര്‍, 10-നെല്ലിക്കല്‍, 12-കടപ്ര, 13-തട്ടയ്ക്കാട് കിഴക്ക്, 16-തട്ടയ്ക്കാട് തെക്ക്
പട്ടികജാതി സ്ത്രീ സംവരണം 3-കാഞ്ഞിരപ്പാറ, 5-പുല്ലാട് കിഴക്ക്
പട്ടികജാതി സംവരണം 7-പുല്ലാട്
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-കള്ളിപ്പാറ, 2-ചരല്‍ക്കുന്ന്, 3-മരംകൊള്ളി, 6-തോണിപ്പുഴ, 7-കട്ടേപ്പുറം, 8-നെടുംപ്രയാര്‍, 14-നെല്ലിമല
പട്ടികജാതി സംവരണം 5-കുറിയന്നൂര്‍
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 2-മലേക്കീഴ്, 3-മേത്താനം, 6-വാളക്കുഴി, 7-മലമ്പാറ, 8-ഇടയ്ക്കാട്, 13-കാരമല, 14-ശാന്തിപുരം, 15-വേങ്ങഴ
പട്ടികജാതി സംവരണം 10- കൊട്ടിയമ്പലം.
പുറമറ്റം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 3-കല്ലുപാലം, 4-വാലാങ്കര, 7-വെണ്ണിക്കുളം, 8-വെള്ളാറ, 10-മേമല,
14-ഉമിക്കുന്ന്
പട്ടികജാതി സ്ത്രീ സംവരണം 13-പുറമറ്റം
പട്ടികജാതി സംവരണം 12-നീലവാതുക്കല്‍
കടപ്ര ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 2-ഷുഗര്‍ഫാക്ടറി, 3-ആലുംതുരുത്തി ഈസ്റ്റ്, 6-തിക്കപ്പുഴ, 8-നാക്കട, 10-ഉഴത്തില്‍, 12-കടപ്ര സൗത്ത്, 14-തേവേരി
പട്ടികജാതി സ്ത്രീ സംവരണം 16-ആലുംതുരുത്തി
പട്ടികജാതി സംവരണം 13-കടപ്ര മാന്നാര്‍
കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 3-മതിരംപുഴ, 6-തിരുവാനപുരം, 9-കോതവിരുത്തി, 11-മടുക്കോലില്‍, 13-തലയാര്‍, 14-കുറ്റൂര്‍, 15-തെങ്ങേലി
പട്ടികജാതി സ്ത്രീ സംവരണം 12-അമിക്കുളം
പട്ടികജാതി സംവരണം 8-ഓതറ
നിരണം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-കാട്ടുനിലം, 7-കിഴക്കുംമുറി, 8-മണ്ണംതോട്ടുവഴി, 11-തോട്ടുമട, 12-എരതോട്, 13-കൊമ്പങ്കേരി
പട്ടികജാതി സ്ത്രീ സംവരണം 2-വടക്കുംഭാഗം പടിഞ്ഞാറ്
പട്ടികജാതി സംവരണം 10-പി എച്ച് സി
നെടുമ്പ്രം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 2-അമിച്ചകരി, 6-ചൂന്താര, 7-ഉണ്ടപ്ലാവ്, 8-മണിപ്പുഴ, 9-പൊടിയാടി, 10-മലയിത്ര, 14-ഒറ്റത്തെങ്ങ്
പട്ടികജാതി സംവരണം 12-മുറിഞ്ഞ ചിറ
പെരിങ്ങര ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-മേപ്രാല്‍ പടിഞ്ഞാറ്, 2-മേപ്രാല്‍ കിഴക്ക്, 4-ഇടിഞ്ഞില്ലം, 6-ചാലക്കുഴി, 7-കുഴിവേലിപ്പുറം, 8-കാരയ്ക്കല്‍, 13- ചാത്തങ്കേരി ടൗണ്‍
പട്ടികജാതി സ്ത്രീ സംവരണം 16-ചാത്തങ്കേരി വടക്ക്
പട്ടികജാതി സംവരണം 10-പെരിങ്ങര കിഴക്ക്
റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 7-കരികുളം, 8-കാഞ്ഞിരത്താമല, 9-ഒഴുവന്‍പാറ, 10-മുക്കാലുമണ്‍, 11-മോതിരവയല്‍, 14-ആറ്റിന്‍ഭാഗം, 15-ഇട്ടിയപ്പാറ, 16-പുഴികുന്ന്, 17-മന്ദമരുതി
പട്ടികജാതി സംവരണം 6-നീരാട്ടുകാവ്.
റാന്നി ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-തോട്ടമണ്‍, 3-ആനപ്പാറമല, 4-വൈക്കം, 7-പുതുശേരിമല കിഴക്ക്, 9-ഇഞ്ചോലില്‍, 13-തെക്കേപ്പുറം, 14-ബ്ലോക്കുപടി
പട്ടികജാതി സംവരണം 11-വലിയകലുങ്ക്
റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-നെല്ലിക്കമണ്‍, 2-ചവറംപ്ലാവ്, 4-വലിയകാവ്, 7-കരിംങ്കുറ്റി, 9-മേനാംതോട്ടം, 10-പുല്ലൂപ്രം നോര്‍ത്ത്, 12-വരവൂര്‍
പട്ടികജാതി സംവരണം 8-അങ്ങാടി ടൗണ്‍.
റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 2-പെരുനാട്, 5-അരയാഞ്ഞിലിമണ്‍, 6-തുലാപ്പള്ളി, 8-കിസുമം, 11-കണ്ണനുമണ്‍, 14-കക്കാട്, 15-മാടമണ്‍ കിഴക്ക്
പട്ടികജാതി സ്ത്രീ 13-മാമ്പാറ
പട്ടികജാതി സംവരണം 4-പുതുക്കട
പട്ടികവര്‍ഗ സംവരണം 12-നെടുമണ്‍.
വടശേരിക്കര ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-ചെറുകുളഞ്ഞി, 3-വലിയകുളം, 4-വടശേരിക്കര, 5-ബൗണ്ടറി, 12-ഇടത്തറ, 13-നരിക്കുഴി, 15-കന്നാംപാലം
പട്ടികജാതി സ്ത്രീ സംവരണം 11-തെക്കുംമല
പട്ടികജാതി സംവരണം 14-കുമ്പളാംപൊയ്ക
ചിറ്റാര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 2-പന്നിയാര്‍, 4-ചിറ്റാര്‍ പഴയ സ്റ്റാന്‍ഡ്, 5-ചിറ്റാര്‍, 7-മീന്‍കുഴി, 9-വയ്യാറ്റുപുഴ, 12-കട്ടച്ചിറ
പട്ടികജാതി സ്ത്രീ സംവരണം 11-നീലിപിലാവ്
പട്ടികജാതി സംവരണം 8-കുളങ്ങരവാലി
പട്ടികവര്‍ഗ സംവരണം 3-മണക്കയം
സീതത്തോട് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 5-വാലുപാറ, 6-കമ്പിലൈന്‍, 8-കോട്ടക്കുഴി, 10-സീതക്കുഴി, 11-സീതത്തോട്, 12-കക്കാട്, 13-മൂന്നുകല്ല്
പട്ടികജാതി സംവരണം 3-ഗവി
നാറാണംമൂഴി ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 1-ഇടമുറി, 2-തോമ്പിക്കണ്ടം, 3-ചെമ്പനോലി, 9-നാറാണംമൂഴി, 10-ചൊള്ളനാവയല്‍, 12-കണ്ണംമ്പള്ളി,
പട്ടികവര്‍ഗ സ്ത്രീ സംവരണം 7-പൂപ്പള്ളി
പട്ടികജാതി സംവരണം 5-കുരുമ്പന്‍മൂഴി,
പട്ടികവര്‍ഗ സംവരണം 6-കുടമുരുട്ടി
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ 5-ഓലക്കുളം, 6-മുക്കൂട്ടുതറ, 8-ചാത്തന്‍തറ, 11-പരുവ, 12-മണ്ണടിശാല, 13-കക്കുടുക്ക, 15-കൂത്താട്ടുകുളം, 16-വാഹമുക്ക്
പട്ടികജാതി സംവരണം 7-ഇടകടത്തി
തിരഞ്ഞെടുപ്പ് ഡെപ്യുട്ടി കലക്ടര്‍ ബീന എസ്.ഹനീഫ്, സീനിയര്‍ സൂപ്രണ്ട് കെ.എസ് സിറോഷ് എന്നിവര്‍ നറുക്കെടുപ്പിന് നേതൃത്വം നല്‍കി. ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, നാരങ്ങാനം, പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട, ആറന്മുള, മെഴുവേലി, ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കലഞ്ഞൂര്‍, കൊടുമണ്‍, പള്ളിക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 15 ന് നടക്കും.
Local body elections: Reservation ward draw in 34 panchayats in the district completed
The drawing of lots for reserved wards in the gram panchayats belonging to Koipram, Pulikeezhu and Ranni blocks of the district was held on October 14 at the Collectorate Conference Hall. District Collector S. Prem Krishnan drew lots for the reserved wards in the presence of political party representatives. With this, the drawing of lots for reserved wards in 34 gram panchayats in the district has been completed.
Ayirur Grama Panchayat
Women’s reservation wards 3-Velliyara, 7-Perurchal, 9-Kaithakody, 10-Kotathur, 11-Njuzhur, 12-Ayirur, 13-Cherukolpuzha, 14-Puthezham
Scheduled Caste Reservation 1-Ittiyappara.
Iraviperoor Grama Panchayat
Women’s reservation wards 1-Nallur, 6-Thevarkadu, 7-Mammood, 8-Vadikulam, 9-Othara, 12-Kozhimala, 13-Nannur
Scheduled Caste Women Reservation 15-Karuvally, 17-Vallamkulam
Scheduled Caste Reservation 4-Muringassery.
Koipram Grama Panchayat
Women’s reservation wards 1-Kumbanad North, 6-Pullad North, 9-Poovathur, 10-Nellikal, 12-Kadapra, 13-Thattakkad East, 16-Thattakkad South
Scheduled Caste Women Reservation 3-Kanjirappara, 5-Pullad East
Scheduled Caste Reservation 7-Pullad
Thottapuzhassery Grama Panchayat
Women’s reservation wards 1-Kallippara, 2-Charalkunnu, 3-Maramkoli, 6-Thonipuzha, 7-Katteppuram, 8-Nedumprayar, 14-Nellimala
Scheduled Caste Reservation 5-Kuriyannoor
Ezhumattoor Grama Panchayat
Women’s reservation wards 2-Malekeezhu, 3-Methanam, 6-Valakuzhi, 7-Malampara, 8-Idakkad, 13-Karamala, 14-Santhipuram, 15-Vengazha
Scheduled Caste Reservation 10- Kottiyambalam.
Puramattom Grama Panchayat
Women’s reservation wards 3-Kallupalam, 4-Valankara, 7-Vennikkulam, 8-Vellara, 10-Memala,
14-Umikunnu
Scheduled Caste Women Reservation 13-Puramattam
Scheduled Caste Reservation 12-Neelavatukkal
Kadapra Grama Panchayat
Women’s reservation wards 2-Sugarfactory, 3-Alumthuruthy East, 6-Thikapuzha, 8-Nakkada, 10-Uzhathil, 12-Kadapra South, 14-Theveri
Scheduled Caste Women Reservation 16-Alumthuruthy
Scheduled Caste Reservation 13-Kadapra Mannar
Kuttoor Grama Panchayat
Women’s reservation wards 3-Mathirampuzha, 6-Thiruvananthapuram, 9-Kothaviruthi, 11-Madukkolil, 13-Thalayar, 14-Kuttur, 15-Thengeli
Scheduled Caste Women Reservation 12-Amikulam
Scheduled Caste Reservation 8-Level
Niranam Grama Panchayat
Women’s reservation wards 1-Kattunilam, 7-Kizhakkumuri, 8-Mannamthottuvazhi, 11-Thottumada, 12-Erathot, 13-Kombangeri
Scheduled Caste Women Reservation 2-North West
Scheduled Caste Reservation 10-PHC
Nedumbram Grama Panchayat
Women’s reservation wards 2-Amikkari, 6-Chunthara, 7-Undaplav, 8-Manipuzha, 9-Podiyadi, 10-Malayithra, 14-Ottamthen
Scheduled Caste Reservation 12-Murinja Chira
Peringara Grama Panchayat
Women’s reservation wards 1-Maypral West, 2-Maypral East, 4-Itinjillam, 6-Chalakkuzhi, 7-Kuzhivelippuram, 8-Karakkal, 13-Chathankeri Town
Scheduled Caste Women Reservation 16-Chathankeri North
Scheduled Caste Reservation 10-Peringara East
Ranni Pazhavangadi Grama Panchayat
Women’s Reservation Wards 7-Karikulam, 8-Kanjirathmala, 9-Ozhuvanpara, 10-Mukkalumon, 11-Mothiravayal, 14-Aattinbhagam, 15-Ittiyappara, 16-Puzhikunnu, 17-Mandamaruthi
Scheduled Caste Reservation 6-Neerattukkavu.
Ranni Grama Panchayat
Women’s reservation wards 1-Thottamon, 3-Aanapparamala, 4-Vaikom, 7-Puthusserimala East, 9-Inchollil, 13-Thekkeppuram, 14-Blockupadi
Scheduled Caste Reservation 11-Valikalung
Ranni Angadi Grama Panchayat
Women’s reservation wards 1-Nellikamon, 2-Chavaramplav, 4-Valiyakavu, 7-Karimkutty, 9-Menamthottam, 10-Pullopram North, 12-Varavoor
Scheduled Caste Reservation 8-Angadi Town.
Ranni Perunnad Grama Panchayat
Women’s reservation wards 2-Perunad, 5-Arayanjilimon, 6-Thulappally, 8-Kisumam, 11-Kannanumon, 14-Kakkad, 15-Madamon East
Scheduled Caste Woman 13-Mambara
Scheduled Caste Reservation 4-Putukada
Scheduled Tribe Reservation 12-Neduman.
Vadasserikkara Grama Panchayat
Women’s reservation wards 1-Cherukulanji, 3-Valiyakulam, 4-Vadasserikkara, 5-Boundary, 12-Idathara, 13-Narikkuzhi, 15-Kannampalam
Scheduled Caste Women Reservation 11-Thekkummala
Scheduled Caste Reservation 14-Kumbalampoyka
Chittar Grama Panchayat
Women’s reservation wards 2-Panniyar, 4-Chittar Old Stand, 5-Chittar, 7-Meenkuzhi, 9-Vayattupuzha, 12-Kattachira
Scheduled Caste Women Reservation 11-Neelipilavu
Scheduled Caste Reservation 8-Kulangaravali
Scheduled Tribe Reservation 3-Manakayam
Seethathod Grama Panchayat
Women’s Reservation Wards 5-Valupara, 6-Kambiline, 8-Kottakkuzhi, 10-Seethakuzhi, 11-Seetathodu, 12-Kakkad, 13-Moonnukallu
Scheduled Caste Reservation 3-Gavi
Naranammoozhi Grama Panchayat
Women’s reservation wards 1-Idamuri, 2-Thompikandam, 3-Chempanoli, 9-Naranamoozhi, 10-Chollanavayal, 12-Kannampalli,
Scheduled Tribe Women Reservation 7-Poopalli
Scheduled Caste Reservation 5-Kurumbanmoozhi,
Scheduled Tribe Reservation 6-Kudamurutty
Vechuchira Grama Panchayat
Women’s Reservation Wards 5-Olakkulam, 6-Mukkuttuthara, 8-Chathanthara, 11-Paruva, 12-Mannadisala, 13-Kakkuduka, 15-Kootthattukulam, 16-Vahamukku
Scheduled Caste Reservation 7-Transferred
Election Deputy Collector Beena S. Haneef and Senior Superintendent K.S. Sirosh led the draw. The draw for the reserved wards in the gram panchayats of Omallur, Chenneerkara, Ilanthur, Cherukol, Kozhenchery, Mallappuzhassery, Naranganam, Pandalam Thekkekkara, Thumbamon, Kulanada, Aranmula, Mezhuveli, Enadimangalam, Erath, Ezhamkulam, Kadambanad, Kalanjoor, Kodumon and Pallikkal will be held on October 15.