
konnivartha.com; തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ സംവരണ വാര്‍ഡുകളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകളെ നറുക്കെടുത്തു.
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2- കോയിപ്രം, 6- റാന്നി, 8- മലയാലപ്പുഴ, 10- പ്രമാടം, 12- കലഞ്ഞൂര്‍, 13- ഏനാത്ത്, 14- പള്ളിക്കല്‍, 16- ഇലന്തൂര്‍
പട്ടികജാതി സ്ത്രീ സംവരണം: 15- കുളനട
പട്ടികജാതി സംവരണം: 7- ചിറ്റാര്‍