വയോജനങ്ങൾക്കുള്ള യോഗപരിശീലനം തുടങ്ങുന്നു :അപേക്ഷ ക്ഷണിച്ചു

Spread the love

 

 

konnivartha.com; കോന്നി ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം വയോജനങ്ങൾക്ക് യോഗ പരിശീലനം നല്‍കും . ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു .

താത്പര്യമുള്ള വയോജനങ്ങൾ ആധാർ, റേഷൻകാർഡ് പകർപ്പ് എന്നിവയോടൊപ്പമുള്ള അപേക്ഷ കോന്നി ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ ഒക്ടോമ്പർ ഇരുപത്തി ഏഴാം തീയതിക്ക് (27/10/25) മുമ്പെ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് . 8547051173; 6238580087; 9447907471

error: Content is protected !!