ഉദ്ഘാടനങ്ങൾ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു

Spread the love

 

കോന്നി :അഡ്വ. കെ യു ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിന്റെ ആറാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വിവിധ വികസന പ്രവർത്തികളുടെ പൂർത്തിയായതിന്റെയും നിർമ്മാണം ആരംഭിക്കാൻ പോകുന്നവയുടെയും ഉദ്ഘാടനങ്ങൾ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.

വട്ടക്കാവ് പള്ളിപ്പടി – പതാലിൽ പടി റോഡ് 17.26ലക്ഷം

മുട്ടത്ത് കാലായിൽ- പാപ്പിമുരുപ്പ് റോഡ് 10 ലക്ഷം

വിളയിൽ പടി നെല്ലിടാംപാറ റോഡ് – 7 ലക്ഷം

കരിമാൻതോട് – തൂമ്പാക്കുളം റോഡ് 25 ലക്ഷം.

തേക്ക് തോട്  – ഏഴാംതല റോഡ് 2.64 ലക്ഷം

കുളത്തുങ്കൽ പടി -മാടത്തേത്തുപടി റോഡ്
4.9ലക്ഷം

മുണ്ടോമൂഴി- മണ്ണിറ റോഡ് 45.2 ലക്ഷം

തണ്ണിത്തോട് എകെജി ജംഗ്ഷൻ റോഡ് 30 ലക്ഷം

പഞ്ചായത്ത് പടി- സ്റ്റേഡിയം റോഡ്
10 ലക്ഷം.

അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടന നിർവഹിച്ച ചടങ്ങുകളിൽ പ്രമാടം പഞ്ചായത്ത്‌ പ്രസിഡന്റ് എൻ. നവനിത്, വൈസ് പ്രസിഡന്റ് മിനി റെജി, ഹരികൃഷ്ണൻ,കെ ജെ ജെയിംസ്, വി വി സത്യൻ, സുലേഖ എം എസ്, മുൻ വാർഡ് അംഗം പി പ്രഹ്ലാദൻ, പൊതുമരാമത്ത് പത്തനംതിട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം ജി മുരുകേഷ് കുമാർ, പൊതുമരാമത്ത് കോന്നി അസിസ്റ്റന്റ് എൻജിനീയർ രൂപക്ക് ജോൺ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!