കായംകുളം കോന്നി കല്ലേലി ബസ്സ് കോന്നി മാരൂര്‍പ്പാലത്തിന് സമീപം നിയന്ത്രണം വിട്ടു കൈവരികളില്‍ ഇടിച്ചു .
മഴ സമയത്ത് വളവു എടുത്തു വന്ന ബസ്സ് നേരെ കൈവരികളില്‍ ഇടികുകയായിരുന്നു . ഈ സമയത്ത് കാല്‍നടയാത്രികര്‍ ഇത് വഴി ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി .
കൈവരി തകര്‍ത്തു ബസ്സ് ഫുഡ് പാത്തിലേക്ക് ആണ് കയറി നിന്നത് . ബസ്സിന്‍റെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു .