“കേരളത്തിലെ പക്ഷികള്‍ “:കോന്നിയില്‍ ക്ലാസും ചിത്രപ്രദർശനവും സംഘടിപ്പിച്ചു

  konnivartha.com; കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ എസ് പി സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഇക്കോ ക്ലബ്ബ്,സയൻസ് ക്ലബ്ബ് എന്നിവ സംയുക്തമായി വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പക്ഷി നിരീക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിൻ്റെ ഭാഗമായി കേരളത്തിലെ പക്ഷികൾ എന്ന വിഷയത്തിൽ ക്ലാസും ചിത്രപ്രദർശനവും സംഘടിപ്പിച്ചു.... Read more »

കോന്നി താലൂക്ക് വികസന സമിതി പിരിച്ചു വിടണം:വിജിൽ ഇന്ത്യ മൂവ്മെൻ്റ്

  konnivartha.com: കോന്നി താലൂക്ക് വികസന സമിതി പിരിച്ചു വിടണം എന്ന് വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കൺവീനർ സലിൽ വയലാത്തല ആവശ്യം ഉന്നയിച്ചു . കോന്നിയിലെ പൊതുജനങ്ങളുടെ ആവശ്യങ്ങളും പരാതികളും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച ചെയ്ത് തീരുമാനം എടുക്കുന്നതിനും, ജനക്ഷേമകരമായ... Read more »

നിയമസഭയിൽ സർവ്വകലാശാലാ നിയമങ്ങൾ (ഭേദഗതി) ബില്ലുകൾ അവതരിപ്പിച്ചു

  സിൻഡിക്കേറ്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടത് സർവ്വകലാശാലകൾക്കും വിദ്യാർത്ഥികൾക്കും അത്യന്താപേക്ഷിതമാണെന്നും അതുറപ്പാക്കാനാണ് സർവ്വകലാശാലാ ഭേദഗതി ബില്ലുകളെന്നും ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. നിയമസഭയിൽ സർവ്വകലാശാലാ നിയമങ്ങൾ (ഭേദഗതി) ബില്ലുകൾ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈസ് ചാൻസലർമാർ ചില ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി തീരുമാനങ്ങൾ... Read more »

കാസർഗോഡിൽ ആദ്യ സർക്കാർ എഞ്ചി. കോളേജ്: നടപടികൾക്ക് തുടക്കം

  konnivartha.com; കാസർഗോഡ് ജില്ലയിൽ ആദ്യ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപടികളിലേക്ക് കടക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ചെറുവത്തൂരിലെ സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂൾ വളപ്പിലാണ് കോളേജ് ആരംഭിക്കുക. എം രാജഗോപാലൻ എം എൽ എയുടെ സാന്നിദ്ധ്യത്തിൽ... Read more »

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ പോലീസ് മേധാവിയുമായി ചർച്ച നടത്തി

  തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖറുമായി ചർച്ച നടത്തി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള ക്രമസമാധാനപാലന നടപടികൾ, പോലീസ് വിന്യാസം തുടങ്ങിയ കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത്... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 06/10/2025 )

തദ്ദേശ തിരഞ്ഞെടുപ്പ് : പരിശീലന പരിപാടി   (ഒക്ടോബര്‍ ഏഴ്, ചൊവ്വ) മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭാ വരണാധികാരി/ ഉപവരണാധികാരികള്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി ഒക്ടോബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും. തീയതി, സമയം,... Read more »

കൊല്ലം പരവൂരില്‍ 12 സെന്റ് സ്ഥലവും വീടും വില്‍പ്പനയ്ക്ക്

  12 സെന്റ് സ്ഥലം 2045 സ്‌ക്വയര്‍ഫീറ്റ് വീട് 3 ബെഡ് റൂം 4 ബാത്ത്‌റൂം 2 ഹാള്‍ 2 സിറ്റൗട്ട് വര്‍ക്ക് ഏരിയ ചുറ്റുമതില്‍ കിണര്‍ (സ്ഥലം: പരവൂര്‍ കൊല്ലം ജില്ല) 9847203166, 7902814380 വീടുകളും വസ്തുക്കളും വാങ്ങുവാനും വില്‍ക്കുവാനും ഉടന്‍ വിളിക്കുക Read more »

തദ്ദേശ തിരഞ്ഞെടുപ്പ് : പരിശീലന പരിപാടി (ഒക്ടോബര്‍ ഏഴ്, ചൊവ്വ) മുതല്‍

  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള     പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭാ വരണാധികാരി/ ഉപവരണാധികാരികള്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി ഒക്ടോബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും. തീയതി, സമയം, തദ്ദേശസ്വയംഭരണ സ്ഥാപനം ക്രമത്തില്‍ ഒക്ടോബര്‍ ഏഴ്- രാവിലെ 9... Read more »

ഡൽഹി പോലീസിൽ വിവിധ തസ്തികയിൽ ഒഴിവുകൾ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

konnivartha.com; ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലെസ് ഓപ്പറേറ്റർ (AWO)/ടെലി-പ്രിന്റർ ഓപ്പറേറ്റർ (TPO), കോൺസ്റ്റബിൾ (ഡ്രൈവർ), കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികകളിലേക്ക് 2025ലെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലെസ് ഓപ്പറേറ്റർ (AWO)/ടെലി-പ്രിന്റർ... Read more »

ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരം നടന്നു

  konnivartha.com; സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി 18-ാം ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരം കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജൈവവൈവിധ്യ പരിപാലന സമിതി ചെയര്‍പേഴ്‌സണുമായ ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. പന്തളം എന്‍.എസ്.എസ്.... Read more »
error: Content is protected !!