Trending Now

കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽവകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ന്യൂഡൽഹിയിൽ ‘മൈ ഭാരത്’ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. യുവജനകാര്യ, കായിക മന്ത്രാലയത്തിൻ്റെ കീഴിലുള്ള യുവജനകാര്യ വകുപ്പിൻ്റെ (DoYA) യുവ നേതൃത്വ പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടൽ എന്നിവയ്ക്കുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമായ മൈ ഭാരത്... Read more »

വിജയദശമിയുടെ മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്നു. “വിജയദശമിയുടെ ശുഭകരമായ വേളയിൽ, എല്ലാ പൗരന്മാർക്കും എൻ്റെ ഊഷ്മളമായ അഭിവാദ്യവും ശുഭാശംസകളും നേരുന്നു. അധർമ്മത്തിനുമേലുള്ള ധർമ്മത്തിൻ്റെ വിജയത്തെ പ്രതീകപ്പെടുത്തുന്ന വിജയദശമി ഉത്സവം, സത്യത്തിൻ്റെയും നീതിയുടെയും പാത പിന്തുടരാൻ നമ്മെ പ്രചോദിപ്പിക്കുന്നു. രാജ്യത്തിൻ്റെ... Read more »

സ്തനാർബുദ അവബോധ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സൗജന്യ സ്താനാർബുദ പരിശോധന സംഘടിപ്പിക്കുന്നു. ഒക്ടോബർ 31 വരെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 1.30 മുതൽ 3.30 വരെയാണ് പരിശോധന. 30 വയസിന് മുകളിൽ പ്രായമുള്ള വനിതകൾക്ക് സേവനം... Read more »

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Read more »

കേരളത്തിന്റെ ചരിത്രരേഖകൾ സംരക്ഷിക്കുന്നതിൽ നിർണായക ചുവടുവെപ്പായി, കേരള പൊതുരേഖാ ബിൽ നിയമസഭ പാസ്സാക്കി. പുരാരേഖകളുടെ സംരക്ഷണത്തിനായി ഒരു നൂറ്റാണ്ടിലധികം മുൻപ് വകുപ്പ് രൂപീകരിച്ച സംസ്ഥാനത്ത്, ആദ്യമായാണ് രേഖകൾ സംരക്ഷിക്കാൻ ഒരു നിയമം വരുന്നത്. 1976 ൽ ഒരു ഉത്തരവിലെ നയതീരുമാനത്തിൽ വ്യവസ്ഥ ചെയ്തത്... Read more »