യുവോത്സവ മത്സരം
ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായുളള ദേശീയ യുവോത്സവ മത്സരം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷെര്‍ലാ ബിഗം, യുവജന ക്ഷേമബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ചന്ദ്രികാദേവി, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിബിന്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.