അടൂര്‍:അഭിമുഖം നവംബര്‍ എട്ടിന്

Spread the love

 

konnivartha.com; അടൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ അടൂരിലെ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം നടത്തുന്നു.

ആലപ്പുഴ എപ്ലോയബിലിറ്റി സെന്റര്‍ മുഖേനെയുളള അഭിമുഖം നവംബര്‍ എട്ടിന് രാവിലെ 9.30ന് നടക്കും. പ്ലസ്ടൂ, ഡിപ്ലോമ/ഐറ്റിഐ ഓട്ടോമൊബൈല്‍ , ബിടെക് ഓട്ടോമൊബൈല്‍ യോഗ്യതയുള്ള 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ട്. ഫോണ്‍ : 0473-4224810, 0477-2230624, 04734-224810, 8304057735.