konnivartha.com; 2026 ലെ പൊതു അവധികൾ സംബന്ധിച്ച് കേന്ദ്ര ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. 2025 നവംബർ ആറിന് തിരുവനന്തപുരത്ത് നടന്ന സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് വെൽഫെയർ കോ-ഓർഡിനേഷൻ കമ്മിറ്റി (CGEWCC) യോഗത്തിലാണ് 2026 ലെ അവധി ദിനങ്ങൾ സംബന്ധിച്ച് തീരുമാനമായത്. ഞായറാഴ്ചകൾക്കും ശനിയാഴ്ചകൾക്കും പുറമേയുള്ള പൊതു അവധി ദിനങ്ങൾ ചുവടെ
1
റിപ്പബ്ലിക് ദിനം
ജനുവരി 26
തിങ്കൾ
2
ഈദുൽ ഫിത്തർ (റംസാൻ)
മാർച്ച് 20
വെള്ളി
3
മഹാവീർ ജയന്തി
മാർച്ച് 31
ചൊവ്വ
4
ദുഃഖവെള്ളി
ഏപ്രിൽ 03
വെള്ളി
5
ബൈശാഖി/ ബോഹാഗ് ബിഹു
ഏപ്രിൽ 15
ബുധൻ
6
ബുദ്ധ പൂർണിമ
മെയ് 01
വെള്ളി
7
*ഇദുൽ സുഹ (ബക്രീദ്)
മെയ് 27
ബുധൻ
8
മുഹറം
ജൂൺ 25
വ്യാഴം
9
സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 15
ശനി
10
നബിദിനം
ഓഗസ്റ്റ് 25
ചൊവ്വ
11
ഓണം
ഓഗസ്റ്റ് 26
ബുധൻ
12
ഗാന്ധി ജയന്തി
ഒക്ടോബർ 02
വെള്ളി
13
മഹാനവമി
ഒക്ടോബർ 19
തിങ്കൾ
14
വിജയ ദശമി
ഒക്ടോബർ 20
ചൊവ്വ
15
ദീപാവലി
നവംബർ 08
ഞായർ
16
ഗുരുനാനാക്ക് ജയന്തി
നവംബർ 24
ചൊവ്വ
17
ക്രിസ്തുമസ്
ഡിസംബർ 25
വെള്ളി
ഈദുൽ ഫിത്തർ (റംസാൻ) (മാർച്ച് 20), ഈദുൽ സുഹ (ബക്രീദ്) (മെയ് 27), മുഹറം (ജൂൺ 25), പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം (ഓഗസ്റ്റ് 25) എന്നീ നാല് അവധി ദിനങ്ങൾ സംസ്ഥാന പട്ടികയിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന ഗവണ്മെന്റ് ഈ അവധി ദിനങ്ങളിൽ ഏതെങ്കിലും മാറ്റുകയാണെങ്കിൽ, മാറ്റിയ തീയതി മാത്രമേ കേന്ദ്ര ഗവൺമെൻറ് ഓഫീസുകൾക്കും അവധി ദിനമായി പരിഗണിക്കൂ.
39 നിയന്ത്രിത അവധികളിൽ രണ്ടെണ്ണം കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്ക് തെരഞ്ഞെടുക്കാം.
Holidays to be observed by Central Government Offices in Kerala in 2026
The list of Holidays for the year 2026 to be observed by Central Government Offices in Kerala has been published. In 2026, there will be 17 holidays and 39 restricted holidays.
Closed Holidays
Sl.No.
Occasion
Date
Day of the week
1
Republic Day
January 26
Monday
2
*Idu’l Fitr (Ramzan)
March 20
Friday
3
Mahavir Jayanti
March 31
Tuesday
4
Good Friday
April 03
Friday
5
## Vaisakhadi / Bhag Bihu
April 15
Wednesday
6
Buddha Purnima
May 01
Friday
7
*Idu’l Zuha (Bakrid)
May 27
Wednesday
8
* Muharram
June 25
Thursday
9
Independence Day
August 15
Saturday
10
*Milad-Un-Nabi or Id-E-Milad (Birthday of Prophet Mohammed)
August 25
Tuesday
11
##Onam
August 26
Wednesday
12
Mahatma Gandhi’s Birthday
October 02
Friday
13
##Dussehra (Mahashtami)
October 19
Monday
14
Dussehra (Vijay Dashmi)
October 20
Tuesday
15
Diwali (Deepavali)
November 08
Sunday
16
Guru Nanak’s Birthday
November 24
Tuesday
17
Christmas Day
December 25
Friday
## Selected from the list of Optional Holidays, other than 14 Compulsory Holidays.
* Subject to change depending on the sighting of the moon.
Of these, the four holidays of Idu’l Fitr (Ramzan) (March 20), Idu’l Zuha (Bakrid) (May 27), Muharram (June 25) and Birthday of Prophet Mohammed (August 25) have been adopted from the State List. If the State Government changes any of these holidays, the changed date only will be observed as a Closed Holiday for Central Government Offices in Kerala also.
Restricted Holidays
Sl.No.
Occasion
Date
Day of the week
1
New Year’s Day
January 01
Thursday
2
Mannam Jayanthi
January 02
Friday
3
Hazarat Ali’s Birthday
January 03
Saturday
4
Makar Sankaranti / Pongal
January 14
Wednesday
5
Basant Panchami / Sri Panchami
January 23
Friday
6
Guru Ravi Das’s Birthday
February 01
Sunday
7
Birthday of Swami Dayananda Saraswati
February 12
Thursday
8
Maha Shivratri
February 15
Sunday
9
Shiva ji Jayanti
February 19
Thursday
10
Holika Dahan / Dolyatra
March 03
Tuesday
11
Holi/ Ayya Vaikunda Swami Jayanthi
March 04
Wednesday
12
Chaitra Sukladi / Gudi Padava / Ugadi / Cheti Chand
March 19
Thursday
13
Jamat-Ul-Vida
March 20
Friday
14
Ram Navami
March 26
Thursday
15
Maundy Thursday
April 02
Thursday
16
Easter Sunday
April 05
Sunday
17
Dr. B.R. Ambedkar Jayanthi / Vaisakhi / Vishu / Meshadi (Tamil New Year’s Day)
April 14
Tuesday
18
May Day
May 01
Friday
19
Birthday of Guru Rabindranath Tagore
May 09
Saturday
20
Rath Yatra
July 16
Thursday
21
Karkadaka Vavu
August 12
Wednesday
22
Parsi New Year’s Day/Nauraj
August 15
Saturday
23
Third Onam
August 27
Thursday
24
Fourth Onam/Raksha Bandhan/Avani Avittom/Ayyankali Jayanthi
August 28
Friday
25
Janmashtami – Vaishnavi/Sreekrishna Jayanthi
September 04
Friday
26
Ganesh Chaturthi/Vinayaka Chaturthi
September 14
Monday
27
Vishwakarma Day
September 17
Thursday
28
Sree Narayana Guru Samadhi
September 21
Monday
29
Dussehra (Saptami)
October 18
Sunday
30
Dussehra (Vijay Dashmi)
October 21
Wednesday
31
Maharishi Valmiki’s Birthday
October 26
Monday
32
Karaka Churthi (Karwa Chouth)
October 29
Thursday
33
Naraka Chaturdasi
November 08
Sunday
34
Govardhan Puja
November 09
Monday
35
Bhai Duj
November 11
Wednesday
36
Pratihar Shashthi or Surya Shashthi (Chhat Puja)
November 15
Sunday
37
Guru Teg Bahadur’s Martyrdom Day
November 24
Tuesday
38
Hazarat Ali’s Birthday
December 23
Wednesday
39
Christmas Eve
December 24
Thursday
The decision regarding finalization of the list of holidays to be observed by Central Government Offices in 2026 was taken at a meeting of the Central Government Welfare Employees Co-Ordination Committee in Thiruvananthapuram.