konnivartha.com; ശക്തമായ മഴയെ തുടര്‍ന്ന് പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ കോന്നി വകയാറില്‍ വെള്ളം കയറി . മഴവെള്ളം ഒഴുകി പോകുന്ന ഓടകള്‍ അടഞ്ഞത് മൂലം വെള്ളം റോഡില്‍ കെട്ടി നിന്നു .
റോഡു ഉയര്‍ത്തിയിട്ടും മഴ വെള്ളം ഒഴുകി പോകാത്ത സ്ഥിതിയാണ് . ഓടകളുടെ അറ്റകുറ്റപണികള്‍ നടക്കുന്നില്ല .ഇതിനാല്‍ മഴ വെള്ളം ഒഴുകി പോകുന്നില്ല