konnivartha.com; കോന്നി ഗ്രാമപഞ്ചായത്തിലെ 20 വാര്‍ഡുകളിലും മത്സരിക്കാന്‍ ഉള്ള മുഴുവന്‍ സ്ഥാനാർത്ഥികളെയും ഐക്യജനാധിപത്യമുന്നണി പ്രഖ്യാപിച്ചു
വാർഡ് പേര് :
സ്ഥാനാർത്ഥി
01
ആഞ്ഞിലികുന്ന്
നിഷാകുമാരി ഇ.കെ
വനിതാ സംവരണം
02
കിഴക്കുപുറം
ജിൽഷാ ഷാജി
വനിതാ സംവരണം
03 ചെങ്ങറ
അജി കൊച്ചുകുഞ്ഞ്
പട്ടികജാതി ജനറൽ
04
അട്ടച്ചാക്കൽ
അഡ്വ. സജേഷ് കെ.സാം
ജനറൽ (കേരളാ കോൺഗ്രസ്സ് (ജെ)
05
തേക്കുമല
സൂര്യകല. ആർ
വനിതാ സംവരണം
06
കൊന്നപ്പാറ വെസ്റ്റ്
സിന്ധു ശശി
പട്ടികജാതി വനിത
07
അതുമ്പുംകുളം
സ്കറിയ പനച്ചത്തറയിൽ
ജനറൽ
08
കൊന്നപ്പാറ
ജോബിൻ ഇടയാടിയിൽ
ജനറൽ (കേരളാ കോൺഗ്രസ്സ് (ജെ)
09
പയ്യനാമൺ
മോഹനൻ കെ.കെ (മോഹനൻ കാലായിൽ) |
ജനറൽ
10
പെരിഞ്ഞൊട്ടയ്ക്കൽ |
സണ്ണിക്കുട്ടി ജി
ജനറൽ
11 മുരിങ്ങമംഗലം
അനിത ബിജു
വനിതാ സംവരണം
12 മങ്ങാരം
ചിത്ര രാമചന്ദ്രൻ
വനിതാ സംവരണം
13
എലിയറയ്ക്കൽ
പ്രിൻസി സി.കെ
വനിതാ സംവരണം
14
വകയാർ
തോമസ് വർഗ്ഗീസ് (ഐവാൻ വകയാർ)
ജനറൽ
15
മഠത്തിൽക്കാവ്
പ്രവീൺ പ്ലാവിളയിൽ
ജനറൽ
16
വട്ടക്കാവ്
ശോഭ മുരളി
വനിതാ സംവരണം
17
കോന്നി ഠൗൺ
ശാലിനി എസ്
പട്ടികജാതി വനിത
18
സിവിൽ സ്റ്റേഷൻ
മേരിക്കുട്ടി വർഗ്ഗീസ്
19 മാമ്മൂട്
(ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ്) വനിത സംവരണം
20
ചിറ്റൂർ
സിന്ധു സന്തോഷ്
റോജി ഏബ്രഹാം
(ജനറൽ വാർഡ്)
ജനറൽ