തീവ്രപേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് യഞ്ജം:നവംബര്‍ 20 മുതല്‍ 30 വരെ

Spread the love

 

konnivartha.com; മൃഗസംരക്ഷണ വകുപ്പ് മുഖേന നവംബര്‍ 20 മുതല്‍  30 വരെ തീവ്ര പേവിഷ പ്രതിരോധ കുത്തിവയ്പ് യഞ്ജം നടത്തും.

സൗജന്യ നിരക്കില്‍ പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് എല്ലാ വളര്‍ത്തുനായ്ക്കള്‍ക്കും എടുക്കണമെന്ന് പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.എസ്.സന്തോഷ് അറിയിച്ചു.

നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനുള്ളവര്‍ അതത് പഞ്ചായത്തിലെ വെറ്ററിനറി ഹോസ്പിറ്റലുകളുമായി ബന്ധപ്പെടണം.