Trending Now

konnivartha.com: സംസ്ഥാനത്തെ 31 തദ്ദേശസ്വയംഭരണവാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കരട് വോട്ടർപട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ്... Read more »

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ സംഘടിപ്പിച്ച താലൂക്ക് തല അദാലത്തുകളിൽ ചൊവ്വാഴ്ച വരെ 36,931 പരാതികൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ 12,738 പരാതികൾ തീർപ്പാക്കി. 19,253 പരാതികളിൽ തുടർ നടപടികൾ സ്വീകരിച്ചുവരുന്നു. പരിഹരിക്കാൻ കഴിയാത്തവയിൽ പകുതിയിലേറെ അദാലത്തിന്റെ പരിഗണനാ... Read more »

ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം / ഇളവ് ദേശീയപാത നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ക്കായി ലോറി/ട്രക്ക് വാഹനങ്ങള്‍ സ്‌കൂള്‍ സമയങ്ങളില്‍ വേഗനിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കി ഓടണമെന്ന് ജില്ല കലക്ടര്‍. 30 ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗതനിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചു. രാവിലെ 8.30 മുതല്‍ 10... Read more »

konnivartha.com: കോന്നി അരുവാപ്പുലം- ഐരവണ്‍ പാലത്തിന്‍റെ സ്ലാബിന്‍റെ കോൺക്രീറ്റ് ആരംഭിച്ചു.12.25 കോടി രൂപ ചിലവിൽ പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നത്.അതിവേഗത്തിലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. പാലത്തിന്റെ അരുവാപ്പുലം ഭാഗത്തുള്ള മൂന്നു തൂണുകൾക്ക് മുകളിലാണ് സ്ലാബിന്റെ കോൺക്രീറ്റ് പൂർത്തിയായത്.... Read more »

konnivartha.com: വരയുടെ ഇടിമിന്നൽ വേഗത്തുടി, DJ സംഗീതത്തിന്റെ മാസ്മരിക ചടുലതാളലഹരിയിൽ ചാലിച്ച് വരവേഗവിസ്മയമൊരുക്കാൻ പുതുവർഷരാത്രിയിൽ ജനുവരി ഒന്നിന് രാത്രി 7:30 PM മുതൽ 8 PM വരെ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ ഡോ. ജിതേഷ്ജി എത്തുന്നു. ഇടിമിന്നൽ വേഗതയിൽ സ്റ്റൈൽ മന്നൻ... Read more »

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (01/01/2025 & 02/01/2025) സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് സംസ്ഥാനത്ത്... Read more »

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ഉള്ള 72 സഞ്ചാരികള്‍ പുതുവത്സരം കണ്ടത് 16 തവണ. സുനിത വില്യംസ് ഉള്‍പ്പെടെ ഉള്ള ശാസ്ര്തജ്ഞര്‍ പുതുവത്സരം ആഘോഷിച്ചത് അന്താരാഷ്‌ട്ര ബഹിരാകാശ നിലയില്‍ നിന്നാണ് . ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ബഹിരാകാശ നിലയത്തിന്‍റെ സഞ്ചാര... Read more »