News Diary ബയോമെഡിക്കൽ എൻജിനിയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു News Editor — നവംബർ 5, 2020 add comment Spread the love ആർ.സി.സിയിൽ ബയോമെഡിക്കൽ എൻജിനിയർ കരാർ നിയമനം.തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാർ ആടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. നവംബർ 14ന് വൈകിട്ട് 3.30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും. Applications are invited for the post of Biomedical Engineer ബയോമെഡിക്കൽ എൻജിനിയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു