corona covid 19 മാനദണ്ഡങ്ങൾ പ്രകാരമുള്ള എൻ 95 മാസ്‌ക്കുകൾ വിൽക്കണം News Editor — നവംബർ 5, 2020 add comment Spread the love സംസ്ഥാനത്ത് വിൽപന നടത്തുന്ന എൻ 95 മാസ്‌ക്കുകൾക്ക് ബിഐഎസ്/ എൻഐഒഎസ്എച്ച്/ എഫ്എഫ്പി-2 സർട്ടിഫിക്കേഷനും നിയമപ്രകാരമുള്ള ലേബൽ മാനദണ്ഡങ്ങളും ആവശ്യമാണെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. N95 masks must be sold in accordance with the standards മാനദണ്ഡങ്ങൾ പ്രകാരമുള്ള എൻ 95 മാസ്‌ക്കുകൾ വിൽക്കണം