Trending Now

എംപ്ലോയ്‌മെന്‍റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

Spread the love

 

1999 ജനുവരി ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെ വിവിധ കാരണങ്ങളാല്‍ മുടങ്ങിപ്പോയ എംപ്ലോയ്‌മെന്റ് രജ്‌സ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തികൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 2021 ഫെബ്രുവരി 28 വരെ സമയം അനുവദിച്ച് ഉത്തരവായി.

ഉദ്യോഗാര്‍ഥികള്‍ക്ക് മുടങ്ങിയ രജിസ്‌ട്രേഷന്‍ www.eemployment.kerala.gov.in എന്ന വെബ് സൈറ്റില്‍ ഈ മാസം മുതല്‍ ഫെബ്രുവരി 28 വരെ ഓണ്‍ലൈനായി പുതുക്കാം.

error: Content is protected !!