
കഴിഞ്ഞ 25 വര്‍ഷക്കാലമായി സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായി നിന്ന് കൊണ്ട് ജനങ്ങളുടെ നന്‍മ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വരുന്ന
ഒരു ജനകീയ നേതാവാണ് അഡ്വ സി വി ശാന്ത കുമാര്‍ എന്നു പ്രവര്‍ത്തന മികവ് കൊണ്ട് ജനം സമ്മതിക്കുന്നു .
കോന്നി ബ്ലോക്ക് പഞ്ചായത്ത് താഴം ഡിവിഷനില്‍ നിന്നും യു ഡി എഫ് സ്ഥാനാര്‍ഥിയായി കൈപ്പത്തി അടയാളത്തില്‍ ജന വിധി തേടുന്നു .
നാടിന്‍റെ സമഗ്ര വികസനത്തില്‍ ജനകീയ അഭിലാഷം നിറവേറ്റുക എന്ന ദൌത്യമാണ് മുന്നില്‍ ഉള്ളത് എന്നു അഡ്വ സി വി ശാന്ത കുമാര്‍ പറയുന്നു .
പഞ്ചായത്ത് – ബ്ളോക്ക് മെമ്പറായി കഴിവ് തെളിയിച്ചിട്ടുണ്ട് . താഴം ബ്ലോക്ക് ഡിവിഷന്‍റെ വികസനത്തില്‍ ഏറെ മുന്നേറാന്‍ ഉണ്ടെന്ന് സ്ഥാനാര്‍ഥി പറയുന്നു .