Entertainment Diary പത്തനംതിട്ട എസ്പിയായി രാജീവ് പിബിയെ നിയമിച്ചു News Editor — ഡിസംബർ 31, 2020 add comment Spread the loveവിരമിച്ച കെജി സൈമണിന് പകരം പത്തനംതിട്ട എസ്പിയായി രാജീവ് പിബിയെ നിയമിച്ചു . പോലീസ് തലപ്പത്ത് വിപുലമായ അഴിച്ചുപണി. സുദേഷ് കുമാറിന് ഡിജിപി റാങ്ക് നല്കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു Rajeev has appointed PB as Pathanamthitta SP