Trending Now

പുതുവല്‍സര ബമ്പര്‍ 12 കോടി ചെങ്കോട്ട സ്വദേശിക്ക്

Spread the love

 

12 കോടിയുടെ ക്രിസ്തുമസ് പുതുവല്‍സര ബമ്പറടിച്ചത് ലോട്ടറി വില്‍പ്പനക്കാരന്. ചെങ്കോട്ട സ്വദേശി ഷറഫുദ്ദീനാണ് സമ്മാനം ലഭിച്ചത്. വില്‍ക്കാതെ മിച്ചം വന്ന ലോട്ടറിക്കാണ് സമ്മാനം. ആര്യങ്കാവിലെ ഭരണി ഏജന്‍സി മുഖേനെയാണ് ടിക്കറ്റ് വിറ്റത്.ഏജന്റിന്റെ കമ്മിഷനും നികുതിയും കിഴിച്ച ശേഷം ഷറഫുദ്ദീന് 7.56 കോടി രൂപയാണു ലഭിക്കുക

ആ​ര്യ​ങ്കാ​വി​ലെ​ ​ഭ​ര​ണി​ ​ഏ​ജ​ന്‍​സി​ ​വി​റ്റ​ ​ XG 358753 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 12 കോടി നേടിയത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ​മു​ഹ​മ്മ​ദ് ​യാ​സി​ന്‍ എന്നയാൾ​ ​ന​ട​ത്തു​ന്ന​ ​ഹോ​ള്‍​സെ​യി​ല്‍​ ​ഏ​ജ​ന്‍​സി​യാ​യ​ ​എ​ന്‍.​എം.​കെ​യി​ല്‍​ ​നി​ന്നാ​ണ് ​തെ​ങ്കാ​ശി​ ​സ്വ​ദേ​ശി​യാ​യ​ ​വെ​ങ്കി​ടേ​ശി​ന്റെ​ ​ഭ​ര​ണി​ ​ഏ​ജ​ന്‍​സി​ക്ക് ​സ​മ്മാ​നാ​ര്‍​ഹ​മാ​യ​ ​ടി​ക്ക​റ്റ് ​കി​ട്ടി​യ​ത്.​ ​തനിക്ക് സൗഭാഗ്യം കൊണ്ടു വന്ന ലോട്ടറിയും അതിന് വഴിത്തിരിവായ ഏജൻസി ഉടമയായ വെങ്കടേഷിനും ഒപ്പമാണ് ഷറഫുദ്ദീൻ ലോട്ടറി ഡയറക്ട്രേറ്റിലെത്തിയത്.

error: Content is protected !!