Business Diary സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു News Editor — ഫെബ്രുവരി 12, 2021 add comment Spread the love സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയും വര്‍ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 90.02 രൂപയും ഡീസലിന് 84.28 രൂപയുമായി. Petrol price has crossed Rs 90 in the state സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു