
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 278 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 12 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
1. അടൂര്‍
(പറക്കോട്, കരുവാറ്റ, അടൂര്‍) 4
2. പന്തളം
(കടയ്ക്കാട്, തോന്നല്ലൂര്‍, മുടിയൂര്‍കോണം, കുരമ്പാല) 6
3. പത്തനംതിട്ട
(കുമ്പഴ, പത്തനംതിട്ട, പേട്ട, ആനപ്പാറ, കല്ലറകടവ്) 14
4. തിരുവല്ല
(കാട്ടൂര്‍ക്കര, തിരുമൂലപുരം, ചുമത്ര, തുകലശ്ശേരി, മഞ്ഞാടി, പെരുന്തുരുത്തി) 15
5. ആനിക്കാട്
(ആനിക്കാട്, നൂറോമാവ്, പുളിയ്ക്കാമല) 6
6. ആറന്മുള
(കിടങ്ങന്നൂര്‍, കാരയ്ക്കാട്, കോട്ട, ഇടയാറന്മുള നീര്‍വിളാകം, ആറന്മുള) 19
7. അരുവാപ്പുലം
(കുമ്മണ്ണൂര്‍, അരുവാപ്പുലം) 2
8. അയിരൂര്‍
(വെളളിയറ, തടിയൂര്‍) 4
9. ചെന്നീര്‍ക്കര
(പ്രക്കാനം, മാത്തൂര്‍) 3
10. ചെറുകോല്‍
(കാട്ടൂര്‍, വയലത്തല, ചെറുകോല്‍) 3
11. ചിറ്റാര്‍ 1
12. ഏറത്ത്
(മണക്കാല, ചൂരക്കോട്, പുതുശ്ശേരിഭാഗം, വടക്കടത്തുകാവ്) 10
13. ഇലന്തൂര്‍
(ഇലന്തൂര്‍ ഈസ്റ്റ്, ഇലന്തൂര്‍) 6
14. ഏനാദിമംഗലം
(ഇളമണ്ണൂര്‍) 2
15. ഇരവിപേരൂര്‍
(കോഴിമല, ഓതറ, ഈസ്റ്റ് ഓതറ) 13
16. ഏഴംകുളം
(കൈതപറമ്പ്, ഏഴംകുളം, വയല, നെടുമണ്‍) 7
17. എഴുമറ്റൂര്‍
(തെളളിയൂര്‍, എഴുമറ്റൂര്‍) 4
18. കടമ്പനാട്
(കടമ്പനാട് നോര്‍ത്ത്, നെല്ലിമുകള്‍, കടമ്പനാട്) 7
19. കടപ്ര 1
20. കലഞ്ഞൂര്‍
(കലഞ്ഞൂര്‍ കൂടല്‍) 4
21. കല്ലൂപ്പാറ
(കല്ലൂപ്പാറ, ചെങ്ങരൂര്‍) 3
22. കവിയൂര്‍
(കവിയൂര്‍, മുണ്ടിയപ്പളളി, തോട്ടഭാഗം, കോട്ടൂര്‍) 7
23. കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍) 2
24. കോയിപ്രം
(വരയന്നൂര്‍, കോയിപ്രം, പുല്ലാട്, പൂവത്തൂര്‍) 6
25. കോന്നി
(പയ്യനാമണ്‍, കിഴവളളൂര്‍, മങ്ങാരം, എലിയറയ്ക്കല്‍) 5
26. കൊറ്റനാട്
(തീയാടി, കൊറ്റനാട്) 8
27. കോഴഞ്ചേരി
(കോഴഞ്ചേരി) 3
28. കുളനട
(കൈപ്പുഴ, ഞെട്ടൂര്‍) 2
29. കുന്നന്താനം
(മാന്താനം, കുന്നന്താനം) 5
30. കുറ്റൂര്‍
(വെസ്റ്റ് ഓതറ, തെങ്ങേലി, കുറ്റൂര്‍) 7
31. മല്ലപ്പളളി
(നാരകത്താണി, പാടിമണ്‍, കീഴ്‌വായ്പ്പൂര്‍, മല്ല്പളളി ഈസ്റ്റ്) 11
32. മല്ലപ്പുഴശ്ശേരി
(കാരംവേലി, പുന്നയ്ക്കാട്, കുഴിക്കാല) 3
33. മെഴുവേലി
(മെഴുവേലി, ഇലവുംതിട്ട) 4
34. മൈലപ്ര 1
35. നാറാണംമൂഴി
(നാറാണംമൂഴി, ഇടമണ്‍, അത്തിക്കയം, തോമ്പിക്കണ്ടം) 9
36. നാരങ്ങാനം
(നാരങ്ങാനം) 2
37. നെടുമ്പ്രം
(നെടുമ്പ്രം, പൊടിയാടി) 4
38. നിരണം
(നിരണം, കിഴക്കുംഭാഗം) 4
39. പളളിക്കല്‍
(മേലൂട്, അമ്മകണ്ടകര, തെങ്ങമം, പഴകുളം, തോട്ടുവ) 9
40. പന്തളം-തെക്കേക്കര
(തട്ട, മാമ്പളളി) 2
41. പെരിങ്ങര
(മേപ്രാല്‍, പെരിങ്ങര) 2
42. പ്രമാടം
(പ്രമാടം, മല്ലശ്ശേരി) 3
43. പുറമറ്റം
(വെണ്ണിക്കുളം) 9
44. റാന്നി
(തോട്ടമണ്‍, പുതുശ്ശേരിമല, റാന്നി) 5
45. റാന്നി അങ്ങാടി
(അങ്ങാടി, പുല്ലുപ്രം, ഈട്ടിച്ചുവട്) 16
46. റാന്നി പഴവങ്ങാടി 1
47. റാന്നി പെരുനാട്
(മാമ്പാറ, കൂനംകര) 3
48. തണ്ണിത്തോട്
(തണ്ണിത്തോട്, മണ്ണീറ, തേക്കുത്തോട്) 7
49. തുമ്പമണ്‍ 1
50. വടശ്ശേരിക്കര
(കുമ്പ്‌ളാംപൊയ്ക, ചെറുകുളഞ്ഞി, കുമ്പ്‌ളാത്താമണ്‍) 5
51. വളളിക്കോട് 1
52. വെച്ചൂച്ചിറ
(ചാത്തന്‍തറ, വെച്ചൂച്ചിറ) 7
53. മറ്റ് ജില്ലക്കാര്‍ 1
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (കാണിക്കമണ്ഡപം മുതല്‍ മുട്ടം വരെ), അടൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ് 7 (കളീക്കല്‍, ആനന്ദപ്പള്ളി ടൗണ്‍ എന്നീ ഭാഗങ്ങള്‍) എന്നീ പ്രദേശങ്ങളില്‍ ഫെബ്രുവരി 25 മുതല്‍ 7 ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം)ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡി പ്രഖ്യാപിച്ചത്.