Editorial Diary പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസിലെ ഫോണ്‍ നമ്പരില്‍ മാറ്റം News Editor — മാർച്ച് 10, 2021 add comment Spread the love പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസിലെ ഔദ്യോഗിക നമ്പര്‍ ഇനി മുതല്‍ 0468-2961104 ആയിരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. 0468-2222104 എന്ന നമ്പര്‍ ഇനി ഉണ്ടായിരിക്കുന്നതല്ല. Change in the phone number of Pathanamthitta District Military Welfare Office പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസിലെ ഫോണ്‍ നമ്പരില്‍ മാറ്റം