Information Diary ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം News Editor — മാർച്ച് 25, 2021 add comment Spread the love കേരളത്തിൽ ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിമി വേഗത്തിൽ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. Chance of strong winds and rain: Meteorological Center ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം