Information Diary ഏപ്രില്‍ 18ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു News Editor — ഏപ്രിൽ 15, 2021 add comment Spread the love കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 18ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ധന് അറിയിച്ചു. The NEET PG exam scheduled for April 18 has been postponed ഏപ്രില്‍ 18ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു