Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Spread the love

പത്തനംതിട്ട ജില്ല
കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍
തീയതി. 18.04.2021
……………………………………………………………………..

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്നും വന്നവരും, 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 639 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. അടൂര്‍ 24
2. പന്തളം 18
3. പത്തനംതിട്ട 27
4. തിരുവല്ല 42
5. ആനിക്കാട് 8
6. ആറന്മുള 22

7. അരുവാപ്പുലം 7
8. അയിരൂര്‍ 10
9. ചെന്നീര്‍ക്കര 9
10. ചെറുകോല്‍ 3
11. ചിറ്റാര്‍ 2
12. ഏറത്ത് 10
13. ഇലന്തൂര്‍ 5
14. ഏനാദിമംഗലം 8
15. ഇരവിപേരൂര്‍ 26
16. ഏഴംകുളം 13
17. എഴുമറ്റൂര്‍ 4
18. കടമ്പനാട് 14
19. കടപ്ര 10

20. കലഞ്ഞൂര്‍ 16
21. കല്ലൂപ്പാറ 8
22. കവിയൂര്‍ 13
23. കൊടുമണ്‍ 2
24. കോയിപ്രം 26

25. കോന്നി 21
26. കൊറ്റനാട് 20
27. കോട്ടാങ്ങല്‍ 12
28. കോഴഞ്ചേരി 5
29. കുളനട 8
30. കുന്നന്താനം 21
31. കുറ്റൂര്‍ 10
32. മലയാലപ്പുഴ 3
33. മല്ലപ്പളളി 28
34. മല്ലപ്പുഴശ്ശേരി 1
35. മെഴുവേലി 2
36. മൈലപ്ര 3
37. നാറാണംമൂഴി 5
38. നാരങ്ങാനം 3
39. നെടുമ്പ്രം 10
40. ഓമല്ലൂര്‍ 9
41. പള്ളിക്കല്‍ 35
42. പന്തളം-തെക്കേക്കര 6
43. പെരിങ്ങര 19
44. പ്രമാടം 14
45. പുറമറ്റം 9
46. റാന്നി 18
47. റാന്നി-പഴവങ്ങാടി 10
48. റാന്നി-അങ്ങാടി 8
49. റാന്നി-പെരുനാട് 10
50. തണ്ണിത്തോട് 2
51. തുമ്പമണ്‍ 5
52. വടശ്ശേരിക്കര 18
53. വളളിക്കോട് 13
54. വെച്ചൂച്ചിറ 18

ജില്ലയില്‍ ഇതുവരെ ആകെ 64665 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 58431 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 85 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 60612 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3881 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3751 പേര്‍ ജില്ലയിലും, 130 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ 5848 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2471 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3457 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 174 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 93 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 11776 പേര്‍ നിരീക്ഷണത്തിലാണ്.

error: Content is protected !!