കോവാക്സിന്‍ വില പ്രഖ്യാപിച്ചു; സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 600, സ്വകാര്യ ആശുപത്രികള്‍ക്ക് 1200

Spread the love

കോവാക്സിന്‍ വില പ്രഖ്യാപിച്ചു; സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 600, സ്വകാര്യ ആശുപത്രികള്‍ക്ക് 1200

കോവിഡ് പ്രതിരോധ മരുന്ന് കോവാക്‌സിന്റെ നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 1200 രൂപ നിരക്കിലും വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ഭാരത് ബയോടെക് അറിയിച്ചു.