മെയ് മാസത്തില്‍ നടത്താനിരുന്ന പി.എസ്.സി.പരീക്ഷകള്‍ മാറ്റിവെച്ചു

Spread the love

 

 

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 2021 മെയ് മാസത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.കൊവിഡ് 19 രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് കമ്മിഷന്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും