Trending Now

തിരുവനന്തപുരം ജില്ലയില്‍ ആംബുലന്‍സ് സഹായത്തിനു നമ്പറുകള്‍

Spread the love

 

തിരുവനന്തപുരം  ജില്ലയില്‍ ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് 19 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമുകളുടേയും കളക്ടറേറ്റിലെ വാര്‍ റൂം ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിന്റെയും നമ്പറുകള്‍ ആറ്റിങ്ങല്‍ – 0470 2620090നെടുമങ്ങാട് – 0472 2800004നെയ്യാറ്റിന്‍കര – 0471 2222257തിരുവനന്തപുരം – 0471 2471088, 0471 2477088കളക്ടറേറ്റ് വാര്‍ റൂം – 0471 2733433, 1077, 9188610100കളക്ടറേറ്റ് വാര്‍ റൂം ആംബുലന്‍സ് കണ്‍ട്രോള്‍ റൂം – 0471 2731330

error: Content is protected !!