Trending Now

കൊല്ലം ജില്ലയില്‍ വ്യവസായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യമുണ്ട്

Spread the love

കൊല്ലം ജില്ലയില്‍ വ്യവസായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യമുണ്ട്

കോന്നി വാര്‍ത്ത ഡോട്ട് കോം : അടിയന്തര കോവിഡ് ചികിത്സാ ആവശ്യങ്ങള്‍ക്കായി വ്യവസായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സമാഹരിക്കുന്നതിന്‍റെ ഭാഗമായികൊല്ലം ജില്ലയിലെ എല്ലാ വ്യവസായ യൂണിറ്റുകളും ചെറുകിട വ്യാപാരികളും വ്യവസായ അസോസിയേഷനുകളും കൈവശമുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കണമെന്ന് കൊല്ലം ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അഭ്യര്‍ത്ഥിച്ചു. ആവശ്യം കഴിഞ്ഞാലുടന്‍ സിലിണ്ടറുകള്‍ തിരികെ നല്‍കും. കൈവശമുള്ളവര്‍ ജില്ലാ വ്യവസായിക കേന്ദ്രവുമായോ 9447073491, 9446108519 നമ്പറുകളിലോ ബന്ധപ്പെടണം.

error: Content is protected !!